¡Sorpréndeme!

2019 ലെ ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രങ്ങൾ | filmibeat Malayalam

2018-12-17 275 Dailymotion

Mohanlal's upcoming movies in 2019
2018ല്‍ ആരാധകര്‍ക്ക് ലേശം നിരാശ ലഭിച്ചെങ്കില്‍ 2019 ലെ സ്ഥിതി അങ്ങനെയായിരിക്കില്ല. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. ലൂസിഫറിന് ശേഷമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.